മേയ് 24 വരെ വ്യോമപാത അടച്ചിടും; ഇന്ത്യൻ വിമാനങ്ങൾക്കുള്ള വിലക്ക് നീട്ടി പാകിസ്ഥാൻ

ഇസ്ലാമാബാദ്: ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത വിലക്ക് നീട്ടി പാകിസ്ഥാൻ. പാകിസ്ഥാൻ എയർപോർട്ട് അതോറിറ്റി പുറപ്പെടുവിച്ച നോട്ടീസ് പ്രകാരം ഒരു മാസം കൂടി നിരോധനം തുടരും. മേയ് 24ന് ഇന്ത്യൻ സമയം പുലർച്ചെ 5.30 വരെയാണ് വിലക്ക് തുടരുകയെന്നാണ് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *