
BJP ശിൽപശാല നടത്തി
വൈക്കം : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് BJP സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ശിൽപാശാല വൈക്കം നഗരസഭയിൽ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡൻ്റ് MK മഹേഷ് ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറിയും വൈക്കം മുനിസിപ്പൽ ഇൻചാർജുമായ രൂപേഷ് ആർ മേനോൻ (SNV രൂപേഷ് ) ശില്പശാല നയിച്ചു. ടൌൺ സൗത്ത് പ്രസിഡന്റ് സുധീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ നോർത്ത് പ്രസിഡന്റ് ശിവരാമകൃഷ്ണൻ സ്വാഗതവും, സൗത്ത് ജനറൽ സെക്രട്ടറി ബിനോയ് നന്ദിയും രേഖപെടുത്തി. ജില്ലാ ഉപാധ്യക്ഷ ലേഖ അശോകൻ, മണ്ഡലം ജനറൽ…