ഇന്ന് (സെപ്റ്റംബര്‍ 7) മുതല്‍ സെപ്റ്റംബര്‍ 9 വരെ കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ചൂടും അന്തരീക്ഷ ഈര്‍പ്പവും കൂടിയ അന്തരീക്ഷ സ്ഥിതി അനുഭവപ്പെടാന്‍ സാധ്യത. ഈ കാലയളവില്‍ കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഉയര്‍ന്ന താപനില സാധാരണയേക്കാള്‍ 3-4°C വരെ ഉയരാനാണ് സാധ്യത.
മഴ പെയ്യേണ്ട സെപ്റ്റംബറില്‍ കൊടുംചൂട്; ഇന്ന് മുതല്‍ ബുധനാഴ്ച വരെ ചൂട് ഉയരാന്‍ സാധ്യത


