വൈക്കം മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ

വൈക്കം മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെ NDA സംഘടിപ്പിച്ച മഹാറാലി ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു.
മുൻ എംഎൽഎ ശ്രീ കെ അജിത്ത്, ബിജെപി സംസ്ഥാന വക്താവ് ശ്രീ റെജി ലൂക്കോസ്, പാർട്ടി മേഖലാ അധ്യക്ഷൻ ശ്രീ എൻ ഹരി, ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ അധ്യക്ഷൻ അഡ്വ ലിജിൻ ലാൽ, ബിഡിജെഎസ് ജില്ലാ അധ്യക്ഷൻ ശ്രീ എൻ പി സെൻ തുടങ്ങിയവരും എൻഡിഎയുടെ മറ്റ് മുതിർന്ന സംസ്ഥാന, ജില്ലാ നേതാക്കളും പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *