BreakingVaikomകെ അജിത് വൈക്കത്ത് എൻ ഡി എ സ്ഥാനാർഥി R3Info Solutions4 months ago4 months ago01 mins വൈക്കം: വൈക്കത്ത് എൻ ഡി എ സ്ഥാനാർത്ഥിയായി കെ അജിത്തിനെ തിരഞ്ഞെടുത്തു. സി പി ഐ ജില്ലാ കൗൺസിൽ അംഗവും 10 വർഷം വൈക്കം എം എൽ എ യുമായിരുന്ന അജിത് പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് അടുത്തിടെ ബി ജെ പി യിൽ ചേർന്നു. Post navigation Previous: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടി; വെള്ളാപ്പള്ളി നടേശൻ ഹൈക്കോടതിയിൽ അപ്പീൽ നൽകിNext: എൽ ഡി എഫ് സ്ഥാനാർഥി പി പ്രദീപ് പര്യടനം തുടങ്ങി Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.
കോറോ ഹെൽത്ത് കൂട്ട പിരിച്ചുവിടൽ; ജീവനക്കാർക്ക് 5 മാസത്തെ ശമ്പളം കൂടി നൽകും, ചർച്ചയിൽ ധാരണയായി R3Info Solutions11 hours ago 0
ശബരിമല സ്വര്‍ണക്കൊള്ള; അന്തിമ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണം; എസ്ഐടിക്ക് ഹൈക്കോടതി നിര്‍ദേശം R3Info Solutions12 hours ago 0
നെന്മാറ ഇരട്ടക്കൊലപാതക കേസ്; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴ R3Info Solutions14 hours ago 0