BreakingKeralaസംസ്ഥാനത്തെ മൂന്ന് കോര്‍പറേഷനുകളില്‍ ഇപ്രാവശ്യം വനിതകള്‍ മേയറാകും R3Info Solutions7 months ago7 months ago01 mins സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളില്‍ മൂന്നിടങ്ങളില്‍ ഇക്കുറി വനിതകള്‍ മേയര്‍മാരാകും. കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളാണ് വനിതാ സംവരണത്തിലേക്ക് വരുന്നത്. ഇതുസംബന്ധിച്ച വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷന് പുറപ്പെടുവിച്ചിട്ടുണ്ട്. Post navigation Previous: വെള്ളൂർ കെ.പി.പി.എൽ: മുഴുവൻ കരാർ തൊഴിലാളികളേയും സ്ഥിരപ്പെടുത്താൻ സർക്കാർ തീരുമാനം,181 പേർക്ക് സ്ഥിര നിയമനം; ഗുണഭോക്താക്കൾ എച്ച് എൻ.എൽ അടച്ചുപൂട്ടിയതോടെ തൊഴിൽ നഷ്ടപ്പെട്ടവർNext: ഓട്ടോറിക്ഷയും ബൈക്കും ഇടിച്ച് തെറിപ്പിച്ച് കാർ;അപകടത്തിൽ സ്ത്രീയ്ക്ക് പരിക്ക് Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.
വി.ഡി. സതീശന്റെ വ്യാജ ചിത്രം പ്രചരിപ്പിച്ചു; പ്രതി അത്തോളി പൊലീസ് കസ്റ്റഡിയില്‍ R3Info Solutions2 days ago 0
സംസ്ഥാനത്തെ നെൽ കർഷകർക്ക് പ്രതീക്ഷ; സംഭരിച്ച നെല്ലിൻറെ പണം 10 ദിവസത്തിനുള്ളിൽ നൽകുമെന്ന് സർക്കാരിൻറെ ഉറപ്പ് R3Info Solutions2 days ago 0