BreakingVaikomകെ അജിത് വൈക്കത്ത് എൻ ഡി എ സ്ഥാനാർഥി R3Info Solutions6 months ago6 months ago01 mins വൈക്കം: വൈക്കത്ത് എൻ ഡി എ സ്ഥാനാർത്ഥിയായി കെ അജിത്തിനെ തിരഞ്ഞെടുത്തു. സി പി ഐ ജില്ലാ കൗൺസിൽ അംഗവും 10 വർഷം വൈക്കം എം എൽ എ യുമായിരുന്ന അജിത് പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് അടുത്തിടെ ബി ജെ പി യിൽ ചേർന്നു. Post navigation Previous: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടി; വെള്ളാപ്പള്ളി നടേശൻ ഹൈക്കോടതിയിൽ അപ്പീൽ നൽകിNext: എൽ ഡി എഫ് സ്ഥാനാർഥി പി പ്രദീപ് പര്യടനം തുടങ്ങി Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.
വിജയവഴിയില്‍ തിരിച്ചെത്തി ഐഎസ്ആര്‍ഒ; ജി സാറ്റ് വണ്‍ എ വിക്ഷേപണം വിജയകരം R3Info Solutions9 hours ago 0
ശബരിമല സ്വര്‍ണക്കൊള്ള കേസ്: അന്തിമ റിപ്പോര്‍ട്ട് ഈ മാസം 25ന് മുന്‍പ് സമര്‍പ്പിക്കും; അന്വേഷണ പുരോഗതിയില്‍ കോടതിക്ക് തൃപ്തി R3Info Solutions1 day ago 0
ജന്മാവകാശ പൗരത്വം പരിമിതപ്പെടുത്താന്‍ നടപടികളുമായി ട്രംപ് ഭരണകൂടം; ഉത്തരവ് തടഞ്ഞ് ഫെഡറല്‍ കോടതി R3Info Solutions1 day ago 0