BreakingVaikomതന്തൈ പെരിയാർ ജന്മദിനാഘോഷം R3Info Solutions3 weeks ago01 mins വൈക്കം: സാമൂഹിക പരിഷ്‌കർത്താവും വൈക്കം സത്യാഗ്രഹ സമരത്തിന്റെ പോരാളിയുമായിരുന്ന ഇ വി രാമസ്വാമി നായ്കരുടെ 147 ആം ജന്മദിന ആഘോഷം വൈക്കത്തു നടന്നു. തമിഴ്‌നാട് സർക്കാർ സംഘടിപ്പിച്ച ഈ പരിപാടി വൈക്കം വല്യകവലയിലുള്ള തന്തൈ പെരിയാർ സ്മാരകത്തിലാണ് നടന്നത്. Post navigation Previous: അയ്യപ്പസംഗമം വിളമ്പര ജാഥNext: നിങ്ങളുടെ വയറിനെ ശുദ്ധീകരിക്കുകഃ നിങ്ങളുടെ വയറ് മാലിന്യങ്ങളിൽ നിന്ന് ശുദ്ധമാകും! രാത്രി ഉറങ്ങുന്നതിനുമുമ്പ് ഈ ഇല കഴിക്കുക. Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.
സംസ്ഥാന സ്കൂള്‍ കായിക മേള ഒക്ടോബര്‍ 21 മുതല്‍; സഞ്ജു സാംസണ് ബ്രാന്‍ഡ് അംബാസിഡര്‍ R3Info Solutions9 hours ago 0