അമീബിക് മെനിൻ ഗോ എൻ സെഫലൈറ്റിസ്; അമീബ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുന്നു, ശ്രദ്ധിക്കുക!

മറ്റ് തരത്തിലുള്ള എൻസെഫലൈറ്റിസിൽ നിന്ന് ഇതിനെ വേർതിരിച്ചറിയാനുള്ള ബുദ്ധിമുട്ടാണ് അമീബിക് എൻസെഫലൈറ്റിസ് രോഗനിർണയം നടത്തുന്നതിനും ചികിത്സ ആരംഭിക്കുന്നതിനും കാലതാമസം വരുത്തുന്നത്. പനി, തലവേദന, ഓക്കാനം, ഛർദ്ദി എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *