കൊച്ചി: മൾട്ടിപ്ലക്‌സ് തീയേറ്ററുകളിൽ സൗജന്യ കുടിവെള്ളം ഉറപ്പാക്കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്ത്യ കോടതി അറിയിച്ചു. മൾട്ടിപ്ലെക്സിൽ പുറത്തു നിന്ന് കൊണ്ട് വരുന്ന ഭക്ഷണ പാനീയങ്ങൾ കൊണ്ടുപോകുന്നത് നിരോധിച്ചതിനും ഭക്ഷണ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നതിനും എതിരെയുള്ള പരാതിയിന്മേലാണ് ഇങ്ങനൊരു നടപടി.
മൾട്ടി പ്ലെക്സിൽ കുടിവെള്ളം സൗജന്യമായി നൽകണം; ഉത്തരവുമായി ഉപഭോക്തൃ കോടതി
