വൈക്കം-വെച്ചൂർ റോഡ്: ഉല്ലല ജംഗ്ഷനിൽ ഇന്ന് റോഡ് ഉപരോധം

വൈക്കം: കുണ്ടും കുഴിയുമായി തകർന്നു കിടക്കുന്ന വൈക്കം-വെച്ചൂർ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് തലയാഴം മണ്ഡലം കമ്മറ്റി ഇന്ന് രാവിലെ 10 നു ഉല്ലല ജംഗ്ഷനിൽ റോഡ് ഉപരോധിക്കും.

വൈക്കം, ചേർത്തല, ആലപ്പുഴ മേഖലകളിലേക്ക് ധാരാളം ചരക്കുവാഹനങ്ങൾ കടന്നു പോകുന്ന പ്രധാന റോഡാണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *