കെ പി എം എസ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സനീഷ് കുമാറിനെ വൈക്കം നിയോജക മണ്ഡലം എൻ ഡി എ സ്‌ഥാനാർഥി കെ അജിത് വീട്ടിലെത്തി ആശംസ അറിയിക്കുകയും പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്തു. വൈക്കത്തിന്റെ വികസനത്തിന് വേണ്ടി എന്നും കൂടെ ഉണ്ടാകുമെന്ന് കെ പി എം എസ് സംസ്ഥാന പ്രസിഡന്റ് സനീഷ് കുമാർ അറിയിച്ചു.
കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സനീഷ് കുമാറിനെ സന്ദർശിച്ച് എൻഡിഎ സ്ഥാനാർഥി കെ അജിത്


