പത്തനംതിട്ട: പരുമല പള്ളി തിരുനാളിന്റെ ഭാഗമായി നവംബർ മൂന്ന് തിങ്കളാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ചിരിക്കുന്നത്. മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്ക് ഉത്തരവ് ബാധകമല്ല.
നവംബർ മൂന്നിന് പ്രാദേശിക അവധി


