BreakingKeralaഈ മാസത്തെ ക്ഷേമ പെൻഷൻ 27 മുതൽ വിതരണം ചെയ്യും R3Info Solutions12 months ago12 months ago01 mins ഒക്ടോബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 27 ന് വിതരണം തുടങ്ങും. ഇതിനായി 812 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. Post navigation Previous: ശബരിമല സ്വർണക്കൊള്ള; മുരാരി ബാബു അറസ്റ്റിൽNext: കൊച്ചിയിൽ പുതിയ മെട്രോ ഫീഡർ ബസ് സർവീസ് ആരംഭിച്ചു Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.
റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മധ്യസ്ഥത വഹിക്കാൻ ഇന്ത്യ; നയതന്ത്ര ചർച്ചകൾ നടത്തുന്നതായി വിദേശകാര്യ മന്ത്രാലയം R3Info Solutions2 weeks ago 0
കുട്ടികൾക്ക് നൽകേണ്ട പ്രതിരോധമരുന്നും സംസ്ഥാനത്ത് കിട്ടാനില്ല; വിറ്റാമിൻ എ മരുന്ന് വിതരണം പൂർണമായി നിലച്ച നിലയിൽ R3Info Solutions2 weeks ago 0
വെട്രി പയണത്തിന് തുടക്കം; സ്ത്രീകള്ക്ക് സൗജന്യ യാത്ര പദ്ധതിയുമായി തമിഴ്നാട് സര്ക്കാര് R3Info Solutions2 weeks ago 0
ഡെന്മാര്ക്കിനെതിരെയുള്ള മത്സരത്തിന് കാത്തുനില്ക്കാതെ ക്യാമ്പ് വിട്ട് ക്രിസ്റ്റ്യാനോ റൊണാള്ഡോ; കോച്ചുമായി തര്ക്കിച്ചെന്ന് വിവരം R3Info Solutions2 weeks ago 0